ന്യഡെല്‍ഹി :
ത്യാഗത്തിന്റെയും തപസ്സിന്റെയും ദേവതയായ മഹാഗൗരി ദേവിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു.
ദേവിയുടെ അനുഗ്രഹത്താല്‍ എല്ലാവരുടെയും ഭാവി ശോഭനമാകട്ടെയെന്നും എല്ലാവര്‍ക്കും പ്രശസ്തിയും മഹത്വവും കൈവരിക്കാനാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.