ന്യൂഡെല്‍ഹി :
പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം . രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടുകൂടിയാണ് പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആരംഭം .
കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിയ്ക്കും. രണ്ടാം മോദി അവസാന ബജറ്റ് എന്ന നിലയില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ .