INDIA

MORE
03.May.2025

വിഴിഞ്ഞം : നവകേരളത്തിന്റെ വിജയഗാഥ

വിഴിഞ്ഞം : നവകേരളത്തിന്റെ വിജയഗാഥഅങ്ങനെ അതും നമ്മള്‍ നേടിയിരിക്കുന്നു. ...

02.May.2025

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍

തിരുവനന്തപുരംവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിങിനായി ...

14.May.2025

പഹല്‍ഗാമിലെ രക്തത്തിന് പകരംവീട്ടിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയെങ്കിലും അപ്പോഴൊന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നില്ല. പഹല്‍?ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും ഭീകരര്‍ ഭൂമിയുടെ ഏതു കോണില്‍പോയി ഒളിച്ചാലും പിന്തുടര്‍ന്ന് പിടികൂടുമെന്നും മോദി പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തത്. അതിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.പഹല്‍?ഗാമിലെ ഭീകരാക്രമണത്തിന് മറുപടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തിനും അര്‍ധ സൈനികര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും ഓരോ ഇന്ത്യക്കാരുടെയും പേരില്‍ അഭിവാദ്യമാര്‍പ്പിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. രാജ്യത്തിന്റെ കരുത്തിനും ഐക്യത്തിനുമാണ് കഴിഞ്ഞുപോയ ദിവസങ്ങളില്‍ നമ്മള്‍ സാക്ഷികളായതെന്നും നമ്മുടെ വീര സൈനികര്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യം നേടുന്നതിനായി അക്ഷീണ പ്രയത്‌നമാണ് നടത്തിയതെന്നും മോദി പറഞ്ഞു.നമ്മുടെ ജവാന്മാരുടെ വീര്യത്തെയും സാഹസത്തെയും കരുത്തിനെയും നമ്മുടെ രാജ്യത്തെ ഓരോ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും മകള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്നത് ഭീകരതയുടെ ഏറ്റവും വിരൂപമായ ...

KERALA

MORE

BUSINESS

MORE

CINEMA

MORE

SPECIAL

MORE

HEALTH

MORE

AGRICULTRE

MORE

INFORMATION

MORE

LATEST UPDATE

PHOTO GALLERY