ഹൈബ്രിഡ് തെങ്ങിന്‍ തൈകളാണ് കേരശ്രീ (WCT×MYD) , കേരഗംഗ (ഗംഗബോണ്ഡം ).
ഉല്പാദകരുടെ അവകാശ വാദം :- രണ്ടര മുതല്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ കായ്ചുതുടങ്ങുന്നു. വര്‍ഷത്തില്‍ 400മുതല്‍ 500 ല്‍ പരം നാളികേരം ലഭിക്കുന്നു ജൈവവളം മാത്രം ഉപയോഗിച്ച് കുറഞ്ഞ ചിലവില്‍ കൂടുതല്‍ ലാഭം നമ്മള്‍ക്ക് നേടിയെടുക്കാം.ജൈവവളം ഉപേയാഗിക്കുബോള്‍ നമ്മള്‍ ഒരു മൂന്നോ നാലോ വളങ്ങള്‍ മിക്‌സ് ചെയ്തു ഓപയോഗിച്ചാല്‍ കൂടുതല്‍ നല്ലത് (ഉദാ :എല്ലുപൊടി, ചാണകപ്പൊടി, വേപ്പിന്‍പിണ്ണാക്ക്, കടലപിണ്ണാക്ക് ).