ഹോര്‍ട്ടികോര്‍പ്പിന്റെ വാട്ടുകപ്പ വിപണിയില്‍
മരച്ചീനി ഇനി പായ്ക്കറ്റിലും . ഹോര്‍ട്ടി കോര്‍പ്പാണ് ഗുണമേന്മയുള്ള വാട്ടുകപ്പ മികച്ച പായ്ക്കിങ്ങില്‍ വിപണിയിലെത്തിച്ചത്. കപ്പയ്ക്ക് കൂടുതല്‍ വിപണി കണ്ടെത്തുന്നതിനാണ് ഹോര്‍ട്ടികോര്‍പ്പ് വാട്ടുകപ്പ വില്പന ആരംഭിച്ചതെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.