എം എ ബേബി സിപിഐ എം ജനറല്‍ സെക്രട്ടറി ... മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ... ഈദ് ഉല്‍ ഫിത്തര്‍ : ചെറിയ പിറന്നാള്‍ നിറവില്‍ കേരളം ...

BUSINESS

ഡോക്ടര്‍സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ 25-ാം വാര്‍ഷികം ജനുവരി 1 ന്


30.Dec.2024


തിരുവനന്തപുരം : വക്കം നിലയ്ക്കാമുക്ക് ഡോക്ടര്‍സ് സ്‌പെഷ്യാലിറ്റി  ഹോസ്പിറ്റലിന്റെ 25-ാം വാര്‍ഷികവും ഡോക്ടര്‍ കണക്ട് ഗ്ലോബല്‍ ഓണ്‍ലൈന്‍ സ്‌പെഷ്യലിസ്റ്റ് പദ്ധതി യുടെയും ഡോക്ടര്‍ @ഹോം,പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെയും ഉദ്ഘാടനം ജനുവരി 1 ബുധനാഴ്ച രാവിലെ  
11 മണിക്ക്  നടക്കും.വി.ശശി എംഎല്‍എ  ഉദ്ഘാടനം നിര്‍വഹിക്കും.

ഹോസ്പിറ്റലിന്റെയും കടയ്ക്കാവൂര്‍ ലയണ്‍സ് ക്ലബ്ബിന്റയും  സംയുക്ത ആഭിമുഖ്യത്തില്‍ 5 ഞായറാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ 
പ്രമുഖ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ഉണ്ടായിരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


റഹിം പനവൂര്‍ 
ഫോണ്‍ : 9946584007

Last Update: 30/12/2024
SHARE THIS PAGE!
MORE IN NEWS