അഞ്ച് കാസ്നബ് ബോഗികള്‍ നിര്‍മ്മിക്കുന്നതിനുള്ള ഓര്‍ഡറാണ് ലഭിച്ചത്. ബാക്കി നാല് ബോഗികളുടെ നിര്‍മ്മാണം സെപ്തംബറില്‍ തന്നെ പൂര്‍ത്തിയാക്കി കയറ്റി അയക്കും. രണ്ടരലക്ഷത്തിലേറെയാണ് ബോഗിയുടെ നിര്‍മ്മാണ ചെലവ്.
ചരിത്രനേട്ടം കുറിച്ച്, വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ്റ്റില്‍ നിര്‍മ്മിച്ച ട്രെയിന്‍ ബോഗി റെയ്ല്‍വേക്ക് കൈമാറി. ഉത്തര റെയില്‍വേക്കായി നിര്‍മ്മിച്ച ആദ്യ ട്രെയിന്‍ ബോഗിയാണ് അമൃത്സറിലേക്ക് റോഡ് മാര്‍ഗം കയറ്റി അയച്ചത് .
2020 മാര്‍ച്ചിലാണ് ചരക്കുവണ്ടികള്‍ക്ക് കാസ്നബ് ബോഗി നിര്‍മ്മിക്കുന്നതിനുള്ള ഓര്‍ഡര്‍ സ്ഥാപനത്തിന് ലഭിച്ചത്. കോവിഡ് പ്രതിസന്ധി നേരിടുന്ന നേരത്തും നിശ്ചിത സമയത്ത് തന്നെ ബോഗി നിര്‍മ്മാണം പൂര്‍ത്തിയാക്കി റെയില്‍വേക്ക് കൈമാറാന്‍ സ്ഥാപനത്തിന് കഴിഞ്ഞു. അഞ്ച് കാസ്നബ് ബോഗികള്‍ നിര്‍മ്മിക്കുന്നതിനുള്ള ഓര്‍ഡറാണ് ലഭിച്ചത്. ബാക്കി നാല് ബോഗികളുടെ നിര്‍മ്മാണം സെപ്തംബറില്‍ തന്നെ പൂര്‍ത്തിയാക്കി കയറ്റി അയക്കും. രണ്ടരലക്ഷത്തിലേറെയാണ് ബോഗിയുടെ നിര്‍മ്മാണ ചെലവ്.