സ്‌നേഹമഴയായ് ഇ.വി ശ്രീധരന്‍ ... എം എ ബേബി സിപിഐ എം ജനറല്‍ സെക്രട്ടറി ... മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ...

KERALA

രാജ്ഭവന്‍ മാര്‍ച്ചിന് നേരെ ജനപീരങ്കി പ്രയോഗിച്ചപ്പോള്‍ പരിക്ക്


25.Jan.2025
തിരുവനന്തപുരം:

വിസി നിയമനങ്ങളില്‍ ചാന്‍സലര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിനുള്ള യുജിസിയുടെ ഏകപക്ഷീയ നീക്കം പിന്‍വലിക്കുക, ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫാക്കല്‍റ്റി റിക്രൂട്ട്‌മെന്റും സ്ഥാനക്കയറ്റവും സംബന്ധിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന്‍ പുറത്തിറക്കിയ കരട് മാര്‍ഗ്ഗരേഖ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉന്നയിച്ച് എ.ഐ.എസ്.എഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചിന് നേരെ ജനപീരങ്കി പ്രയോഗിച്ചപ്പോള്‍ പരിക്ക് പറ്റിയ എ.ഐ.എസ്.എഫ് പ്രവര്‍ത്തകന്‍ അനന്തു .





Last Update: 25/01/2025
SHARE THIS PAGE!
MORE IN NEWS