തിരുവനന്തപുരം പ്രസ്‌ക്ലബില്‍ പ്രശസ്ത പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ ഇ.വി . ശ്രീധരന്റെ നിര്യാണത്തെത്തുടര്‍ന്ന് ഇ .വി സ്മാരക സമിതി സംഘടിപ്പിച്ച ഇ.വി ശ്രീധരന്‍ അനുസ്മരണ ചടങ്ങ് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു . ഡോ : ഇന്ദ്രബാബു , ശ്രീകുമാര്‍ പെരുങ്ങുഴി , മുന്‍ മന്ത്രിമാരായ സി . ദിവാകരന്‍ , കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ , പ്രസ് ക്ലബ് സെക്രട്ടറി എം . രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം