ശബരിമല : പടി പതിനെട്ടും ആരാധിച്ച് പടിപൂജ വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി മാത്രം ദര്‍ശനത്തിനായി ഭക്തര്‍ കയറുന്ന ശബരിമലയിലെ പവിത്രമായ പതിനെട്ട് പടികളിലും പട്ടും പൂക്കളും ദീപങ്ങളും അര്‍പ്പിച്ച് നടത്തുന്ന വഴിപാടാണ് പടിപൂജ . ഓരോ പടിയിലും ദേവചൈതന്യം .