തിരുവനന്തപുരം :
ലഹരിക്കെതിരെ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മീഡിയ ഫുട്ബാള്‍ ലീഗ് ഏപ്രില്‍ 3 മുതല്‍ 6 വരെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍.
ഏപ്രില്‍ 6 ന് കേരളത്തിന്റെ അഭിമാനങ്ങളായ മുന്‍ ഇന്ത്യന്‍താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും വീണ്ടും ബൂട്ടണിയുന്നു