എഡിഎം കെ. നവീന്‍ ബാബുവിന്റെ മൃതദേഹം ബുധനാഴ്ച പത്തനംതിട്ടയില്‍ എത്തിക്കും.മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം വ്യാഴാഴ്ച പത്തനംതിട്ട കളക്ട്രേറ്റില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്കാരം നടക്കും. നാട്ടിലേക്ക് ട്രാന്‍സ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.