ലോക്സഭാ പൊതുതിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവിധ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ സജ്ജമാണ്. നോമിനേഷന്‍ നല്‍കുന്നത് മുതല്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തല്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ഏറെ ഉപകാരപ്രദമായ സജ്ജീകരണങ്ങളാണ് ഇവ.