വധു ശില്പ കളരിത്തറയിലെ കല്യാണ മണ്ഡപത്തിലെത്തുന്നു | Kalari Wedding
Kalari Kalyanam : ചരിത്രത്തില്‍ ആദ്യമായി കളരിത്തറയില്‍ ഒരു കല്യാണം നടക്കുന്നു. Thiruvananthapuramത്തെ പ്രശസ്ത ആയോധന പഠന കേന്ദ്രമായ അഗസ്ത്യം കളരിയിലാണ് ആദ്യ കളരിവിവാഹത്തിന് കളമൊരങ്ങിയത് .