KERALA
വണ്ടിയില്‍ ഇറച്ചി മാലിന്യം ; കാക്കകള്‍ കൊത്തി വലിയ്ക്കുന്നു
|
|
19.Apr.2025
|
തുറന്ന നിലയില്‍ ഇറച്ചി മാലിന്യങ്ങളുമായി പകല്‍ വാഹനയോട്ടം
ബാലരാമപുരം
തുറന്ന നിലയില്‍ ഇറച്ചി മാലിന്യങ്ങളുമായി ബാലരാമപുത്ത് പകല്‍ വാഹനയോട്ടം . മാലിന്യങ്ങള്‍ കാക്കകള്‍ കൊത്തി വലിച്ചു സമീപത്തെ വീടുകളിലെ കിണറുകളില്‍ കൊണ്ടിടുന്നു. റോഡ് യാത്രക്കാര്‍ക്കും ദുരിതം. ബാലരാമപുരം റെയ്ല്‍വേ ക്രോസിനു സമീപത്തെ ദൃശ്യമാണ് ഫോട്ടോയില്‍ .
Last Update: 19/04/2025