അതിരൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന ചെല്ലാനത്ത് കടല്‍ഭിത്തി നവീകരണത്തിനും തീരദേശ സംരക്ഷണത്തിനുമായി കിഫ്ബി 344.20 കോടി രൂപ അനുവദിച്ചു. കിഫ്ബി ബോര്‍ഡ് യോഗമാണ് പദ്ധതിക്കുള്ള ധനാനുമതി നല്‍കിയത്.
930 2.69 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കിയത്. കെ ഐ ഐ ഡി സി ആണ് പദ്ധതി നടപ്പാക്കുന്നതിനുള്ള എസ് പി വി.