തിരുവനന്തപുരം: രണ്ടാമത് ഇന്റര്‍നാഷണല്‍ പുലരി ടിവി അവാര്‍ഡുകള്‍ 2024 പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ജൂറി ചെയര്‍മാനും ഡോ. സുലേഖാ കുറുപ്പ്, സി.വി. പ്രേംകുമാര്‍, തെക്കന്‍സ്റ്റാര്‍ ബാദുഷ, ജോളിമസ്, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ എന്നിവരടങ്ങിയ ജൂറികമ്മറ്റിയുമാണ് അവാര്‍ഡ് നിശ്ചയിച്ചത്. പുലരി ടി.വി. അവാര്‍ഡിന് അപേക്ഷിച്ച ചലച്ചിത്രങ്ങള്‍, ഷോര്‍ട് ഫിലിമുകള്‍, ഡോക്യുമെന്ററികള്‍, ആല്‍ബങ്ങള്‍ എന്നിവ ജൂറി കണ്ടു വിലയിരുത്തിയ ശേഷമാണ് ഇത്രയും അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ഡിസംബറില്‍ തിരുവനന്തപുരം ആര്‍ടെക് മാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന്. പുലരി ടി.വി സി.ഇ.ഓ. ജിട്രസ് യോഹന്നാന്‍ അറിയിച്ചു.
പുലരി ടി വി സിനിമാ അവാര്‍ഡുകള്‍ 2024
1. മികച്ച ചിത്രം - ഒറ്റമരം
2. മികച്ച പരിസ്ഥിതി ചിത്രം - ഇറവന്‍
3. മികച്ച സംവിധായകന്‍ - ബിനോയ് വേലൂര്‍ (ചിത്രം - ഒറ്റമരം)
4. മികച്ച നടന്‍ - ഇന്ദ്രന്‍സ് (ചിത്രം - ജമാലിന്റെ പുഞ്ചിരി)
5. മികച്ച രണ്ടാമത്തെ നടന്‍ - ബാബു നമ്പൂതിരി (ചിത്രം - ഒറ്റമരം)
6. മികച്ച നടി - അങ്കിത വിനോദ് (ചിത്രം - മായമ്മ)
7. മികച്ച ബാലതാരം (ആണ്‍) - അഭിജിത് വയനാട് (ചിത്രം - ഇറവന്‍ )
8. മികച്ച ബാലതാരം (പെണ്‍) - ആഗ്‌ന റോസ് (ചിത്രം - ആ മുഖങ്ങള്‍ )
9. മികച്ച പുതുമുഖം - വിനോദ് രാജന്‍ (ചിത്രം - ഡയല്‍ ഹണ്‍ഡ്രഡ്)
10. മികച്ച ക്യാമറാമാന്‍ - സാംലാല്‍ പി തോമസ് (ചിത്രം - ഞാനും പിന്നൊരു ഞാനും)
11. മികച്ച സംഗീത സംവിധായകര്‍ (രണ്ടുപേര്‍)
1. രാജേഷ് വിജയ് (ചിത്രം - മായമ്മ)
2. ഡോ. വാഴമുട്ടം ചന്ദ്രബാബു (ചിത്രം - സമാന്തരപക്ഷികള്‍ )
12. മികച്ച ഗാനരചന - പ്രഭാവര്‍മ്മ (ചിത്രം - സമാന്തരപക്ഷികള്‍
13. മികച്ച ഗായകര്‍ (രണ്ടുപേര്‍)
1. എം രാധാകൃഷ്ണന്‍ (ചിത്രം - ജമാലിന്റെ പുഞ്ചിരി)
2. അലോഷ്യസ് പെരേര (ചിത്രം - ഭീമനര്‍ത്തകി)
14. മികച്ച ഗായിക - അഖില ആനന്ദ് (ചിത്രം - മായമ്മ)
15. മികച്ച മേക്കപ്പ് - പ്രദീപ് വെണ്‍പകല്‍ (ചിത്രം - ഭീമനര്‍ത്തകി)
16. മികച്ച ശബ്ദമിശ്രണം - ആനന്ദ് ബാബു (ചിത്രം - ഒറ്റമരം)
17. മികച്ച സിനിമാ പി ആര്‍ ഓ - അജയ് തുണ്ടത്തില്‍ (വിവിധ ചിത്രങ്ങള്‍)
18. മികച്ച നവാഗത സംവിധായകര്‍ (രണ്ടുപേര്‍)
1. രമേഷ് കുമാര്‍ കോറമംഗലം (ചിത്രം - മായമ്മ)
2. രാഹുല്‍ കൈമല (ചിത്രം - ചോപ്പ്)
19. മികച്ച മത മൈത്രി ചിത്രത്തിന്റെ സംവിധായകന്‍ - ലാല്‍ജി ജോര്‍ജ് (ചിത്രം - റിഥം )
20. മികച്ച ആനിമേഷന്‍ ചിത്രത്തിന്റെ സംവിധായിക - പി കെ അഗസ്തി (ചിത്രം - കുന്ദന്‍ സട്ടി (തമിഴ്)
21. മികച്ച ആന്തോളജി ചിത്രത്തിന്റെ സംവിധായകന്‍ - ജിന്റോ തെക്കിനിയത്ത് (ചിത്രം - ആ മുഖങ്ങള്‍ )
22. മികച്ച പരീക്ഷണ ചിത്രത്തിന്റെ സംവിധായകന്‍ - എസ് എസ് ജിഷ്ണു ദേവ് (ചിത്രം - റോട്ടന്‍ സൊസൈറ്റി)
23. മികച്ച സാമൂഹിക പ്രതിബദ്ധത ചിത്രത്തിന്റെ സംവിധായകന്‍ - ആര്‍ ശ്രീനിവാസന്‍ (ചിത്രം - മാടന്‍)
24. മികച്ച പരമ്പരാഗത ക്ലാസിക്കല്‍ ചിത്രത്തിന്റെ സംവിധായകന്‍ - ഡോ. സന്തോഷ് സൗപര്‍ണിക (ചിത്രം - ഭീമനര്‍ത്തകി)
25. മികച്ച സ്വവര്‍ഗ-ട്രാന്‍സ്ജെന്റര്‍ കമ്മ്യൂണിറ്റി ചിത്രത്തിന്റെ - സംവിധായകന്‍ ഡോ. ജെസ്സി കുത്തനൂര്‍ (ചിത്രം - നീതി)
സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍
1. കൊട്ടാരക്കര രാധാകൃഷ്ണന്‍ നടന്‍ (ചിത്രം - മാടന്‍)
2. ശാലു മേനോന്‍ നടി (ചിത്രം - ഭീമനര്‍ത്തകി)
3. അഞ്ജന മോഹന്‍ നടി (ചിത്രം - ഇറവന്‍)
4. ഗോപന്‍ സാഗരി സംഗീത സംവിധായകന്‍ (ചിത്രം - റിഥം)
5. രഞ്ജിനി സുധീരന്‍ സംഗീത സംവിധായിക (ചിത്രം - മാടന്‍)
പുലരി ടി വി ടെലിവിഷന്‍ അവാര്‍ഡ് 2024
1. മികച്ച ടെലിവിഷന്‍ സീരിയല്‍ - മീര (അമൃത ടി വി)
2. മികച്ച കോമഡി സീരിയല്‍ - അളിയന്‍സ് ( കൗമുദി ടി വി)
3. മികച്ച പരിസ്ഥിതി സൗഹാര്‍ദ പ്രോഗ്രാം - സ്നേക് മാസ്റ്റര്‍ (പ്രൊഡ്യൂസര്‍ കിഷോര്‍ കരമന - കൗമുദി ടി വി)
4. മികച്ച ടെലി ഫിലിം - വെട്ടം (സംവിധാനം അജിതന്‍ - ഏഷ്യാനെറ്റ് )
5. മികച്ച സീരിയല്‍ സംവിധായകന്‍ - റിജു നായര്‍ (സീരിയല്‍ മിഴിരണ്ടിലും - സീ കേരളം)
6. മികച്ച സീരിയല്‍ ക്യാമറാമാന്‍ - പുഷ്പന്‍ ദിവാകരന്‍ (സീരിയല്‍ ആനന്ദരാഗം -സൂര്യ ടി വി)
7. മികച്ച സീരിയല്‍ നടന്‍ - നിരഞ്ജന്‍ നായര്‍ (സീരിയല്‍ മുറ്റത്തെ മുല്ല-ഏഷ്യാനെറ്റ്, മാനത്തെ കൊട്ടാരം -സീ കേരളം)
8. മികച്ച സീരിയല്‍ ഗായിക - അഭിനന്ദ എം കുമാര്‍ (സീരിയല്‍ തുമ്പപ്പൂ - മഴവില്‍ മനോരമ)
9. മികച്ച ടെലിവിഷന്‍ ന്യൂസ് ആങ്കര്‍ - അക്ഷയ പി എം (സീ കേരളം)
10. മികച്ച ടെലിവിഷന്‍ ന്യൂസ് റീഡര്‍ - ജയന്തി കൃഷ്ണ (എ സി വി ന്യൂസ്)
11. മികച്ച ടെലിവിഷന്‍ വാര്‍ത്ത ക്യാമറാമാന്‍ - ആര്‍ ഉദയകുമാര്‍ (എ സി വി ന്യൂസ്)
പുലരി ടി വി ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ 2024
1. മികച്ച ഹ്രസ്വചിത്രം - സുഗന്ധി (മലയാളം, നിര്‍മ്മാതാവ് അര്‍ജുന്‍ രാജേഷ്)
2. മികച്ച സംവിധായകന്‍ - മനോജ് മോഹനന്‍ (മലയാള ഹ്രസ്വചിത്രം തേനി)
3. മികച്ച തിരക്കഥ - അനില്‍ ചിത്രൂ (മലയാളം ഹ്രസ്വചിത്രം പോലീസ് കല്ലന്‍)
4. മികച്ച ക്യാമറാമാന്‍ - ഷിഹാബ് ഓങ്ങല്ലൂര്‍ (മലയാള ഹ്രസ്വചിത്രം കണ്‍മഷി)
5. മികച്ച എഡിറ്റര്‍ - അക്ഷയ് ബാബു (മലയാളം ഷോര്‍ട്ട് ഫിലിം ഒരു നനുത്ത വൈകുന്നേരം)
6. മികച്ച ബിജിഎം - നിതിന്‍ ജോര്‍ജ് (മലയാളം ഷോര്‍ട്ട് ഫിലിം പോലീസ് കള്ളന്‍)
7. മികച്ച കലാസംവിധായകന്‍ - ജയദേവന്‍ (മലയാളം ഷോര്‍ട്ട് ഫിലിം കണ്‍മഷി)
8. മികച്ച മേക്കപ്പ് - മഹേഷ് ബാലാജി (മലയാളം ഷോര്‍ട്ട് ഫിലിം കണ്‍മഷി)
9. മികച്ച നടന്‍ - വിജയന്‍ മുല്ലപ്പള്ളി (മലയാളം ഹ്രസ്വചിത്രം കുമാരേട്ടന്‍) - എം എ ബാലചന്ദ്രന്‍ (മലയാള ഹ്രസ്വചിത്രം അകലെയാണെങ്കിലും )
10. മികച്ച നടി - പോളി വില്‍സണ്‍ (മലയാള ഹ്രസ്വചിത്രം അകലെയാണെങ്കിലും) - അഞ്ജലി മുകുന്ദന്‍ (മലയാളം ഷോര്‍ട്ട് ഫിലിം കണ്‍മഷി)
11. മികച്ച ബാലതാരം - ആദിശേഷന്‍ കെ ആര്‍ (മലയാളം ഹ്രസ്വചിത്രം സുഗന്ധി)
12. മികച്ച ഇംഗ്ലീഷ് ഷോര്‍ട് ഫിലിം സംവിധായകന്‍ - സജാദ് എസ് എം ( ഫിലിം - ദി കോള്‍ഡസ്‌റ് നൈറ്റ് ഇന്‍ ആഗസ്‌റ്)
13. മികച്ച കന്നഡ ഷോര്‍ട് ഫിലിം സംവിധായകന്‍ - അഭിജിത്ത് പുരോഹിത് (ഫിലിം - ലക്ഷ്മി)
14. മികച്ച തമിഴ് ഷോര്‍ട് ഫിലിം സംവിധായകന്‍ - ശ്രീനു എം (ഫിലിം - തായ് മതി)
15. മികച്ച മണിപ്പൂരി ഷോര്‍ട് ഫിലിം സംവിധായകന്‍ - രാകേഷ് നൗറെം (ഫിലിം - യൂസ് മി)
16. മികച്ച ബംഗാളി ഷോര്‍ട് ഫിലിം തിരക്കഥ - ഡോ. പ്രദീപ് കുമാര്‍ ദാസ് (ഫിലിം - ആശാരിരിര്‍ രായസ)
17. മികച്ച തമിഴ് കോമഡി ഷോര്‍ട്ട് ഫിലിം - ടെന്‍ഡിസ്റ്റ് (നിര്‍മ്മാതാവ്, സംവിധായകന്‍ എം രാജ് കുമാര്‍)
18. മികച്ച സ്ത്രീപക്ഷ ഹ്രസ്വചിത്രം - ടവര്‍ ബോള്‍ട്ട് (നിര്‍മ്മാതാവ്, സംവിധായകന്‍ ബിഷാല്‍ വാഴപ്പിള്ളി)
19. മികച്ച പരീക്ഷണാത്മക മലയാളം ഷോര്‍ട്ട് ഫിലിം - ആന്ധെ (നിര്‍മ്മാതാവ്, സംവിധായകന്‍ രജനി ഗണേഷ്)
20. മികച്ച പരീക്ഷണാത്മക ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിം - ടു ക്ലോസ്... ബട്ട് ടു ഫാര്‍ (സംവിധായകന്‍ അഭിലാഷ് ചന്ദ്രന്‍)
21. മികച്ച പരമ്പരാഗത കലാരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള മലയാളം ഷോര്‍ട്ട് ഫിലിം - സംവിധായകന്‍ ശ്രീജിത്ത് മാരിയല്‍ ( ഹ്രസ്വചിത്രം തദഗത)
22. മികച്ച മലയാളം ക്രൈം ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം സംവിധായകന്‍ - ഷിജു രാജന്‍ (ഫിലിം കളം)
23. മികച്ച മലയാളം ബോധവല്‍ക്കരണ ഷോര്‍ട്ട് ഫിലിം സംവിധായകര്‍ - പ്രകാശ് പ്രഭാകര്‍ (ഫിലിം - വേരുകള്‍), വിനോദ് മൊട്ടവിള (ഫിലിം - തളിരു)
24. മികച്ച മലയാള കുടുംബ ഹ്രസ്വചിത്ര സംവിധായകന്‍ - സ്റ്റാന്‍ലി പുരയ്ക്കല്‍ (ചിത്രം കുമാരേട്ടന്‍)
25. മികച്ച മലയാളം ഫീമെയില്‍ ഓറിയന്റഡ് ഷോര്‍ട്ട് ഫിലിം സംവിധായകന്‍ - വൈശാഖ് മനോഹരന്‍ (ഫിലിം ഒച്ച)
ചില്‍ഡ്രന്‍സ് ഷോര്‍ട് ഫിലിംസ്
1. മലയാളം ചില്‍ഡ്രന്‍സ് ഷോര്‍ട് ഫിലിം സംവിധായകന്‍ - അമല്‍ ക്യു എസ് (ഫിലിം - തെറ്റാടി)
2. കന്നഡ ചില്‍ഡ്രന്‍സ് ഷോര്‍ട് ഫിലിം സംവിധായകന്‍ - എസ് എസ് നന്ദിഷ് (ഫിലിം - ഹീറോ)
മികച്ച പ്രതിഭ അവാര്‍ഡുകള്‍
1.ഹരി സര്‍ഗം നടന്‍ (ഫിലിം - WHY)
2.സുദിനം സജി കുമാര്‍ നടന്‍ (ഫിലിം - കനലാഴങ്ങള്‍)
3.ചന്ദ്രന്‍ നായര്‍ നടന്‍ (ഫിലിം - നാന്‍ ശരവണന്‍)
4.റിക്‌സണ്‍ ജോര്‍ജ്ജ് സ്റ്റാലിന്‍ സംഗീത സംവിധായകന്‍ (ഫിലിം - കനലാഴങ്ങള്‍)
ഡോക്യുമെന്ററി
1.മികച്ച ഡോക്യുമെന്ററി - കഥയാണിത് ജീവിതം (സംവിധായകന്‍ എം മുഹമ്മദ് സലിം)
2.മികച്ച ഡോക്യുഫിക്ഷന്‍ - ശ്രീ പദ്‌നാഭ സ്വാമി സംഗമം (നിര്‍മ്മാതാവ്, സംവിധായിക സുശീല കുമാരി കെ)
3.മികച്ച വനിതാ ശാക്തീകരണ ഡോക്യുമെന്ററി സംവിധായകന്‍ - വിഷ്ണു മോഹന്‍ (സാരി & സ്‌ക്രബ് )
4.മികച്ച ജീവചരിത്ര ഡോക്യുമെന്ററി സംവിധായിക - ശുഭശ്രീ എസ് വി (അക്കിത്തം കൃതികളിലൂടെ ഒരു യാത്ര)
പ്രത്യേക ജൂറി അവാര്‍ഡ്
1. സായി പ്രിയന്‍ സംവിധായകന്‍ (ഫിലിം- സിനിമ ലോകം, ഇനി ഒരാള്‍)
2. ദര്‍ശന്‍ കെ സംവിധായകന്‍ (ഫിലിം -L- ലേര്‍ണിംഗ് ടു ലവ്)
3. ആസാദ് എം തിരൂര്‍ സംവിധായകന്‍ (ഫിലിം- അപ്പു)
4. ദീപക് മലയാറ്റൂര്‍ സംവിധായകന്‍ (ഫിലിം -ദി ക്യൂര്‍)
5. പുന്നമൂട് രാജേഷ് സംവിധായകന്‍ (ഫിലിം- ഉത്രാടപ്പൂക്കള്‍)
6. ഷാന്റോ കുടിയിരിക്കല്‍ സംവിധായകന്‍ (ഫിലിം- മത്തുവണ്ടി)
7. ആര്‍ സണ്മുഖ സുന്ദരം സംവിധായകന്‍ (തമിഴ് ഷോര്‍ട്ട് ഫിലിം- സലൈ ഓരം)
8. വിഷ്ണു ദേവി നാരായണന്‍ സംവിധായകന്‍ (ഫിലിം- ദി വിഷ്)
9. സ്റ്റാന്‍സണ്‍ സൈമണ്‍ ജൂഡ് സംവിധായകന്‍ (ഫിലിം- കൊച്ചുമകള്‍, മൈ സെയിന്റ് മൈ ഹീറോ)
10. ശശികുമാര്‍ കുറ്റിപ്പുറം സംവിധായകന്‍ (ഫിലിം- ബേബി ഗേള്‍)
11. അജീഷ് സി പി തിരക്കഥ (ഫിലിം- പികെ സീത)
12. അഖില്‍ എസ് ജെ സംവിധായകന്‍ (ഫിലിം- ദിശ, ഡെഡ് ലോക്ക്)
ജൂറി പരാമര്‍ശം
1. സുബിന്‍ സംവിധായകന്‍ (ഫിലിം- നല്ല സമര്യന്‍)
2. വിഷ്ണു അക്ലോത്ത് സംവിധായകന്‍ (ഫിലിം- തൂവല്‍)
3. ഈശ്വര്‍ സംവിധായകന്‍ (ഫിലിം NO)
4. സുജിത്ത് എസ് ജി സംവിധായകന്‍ (ഫിലിം- വെളിച്ചത്തിലേയ്ക്ക്)
5. മുകേഷ് അങ്ങാടിപ്പുറം സംവിധായകന്‍ (ഫിലിം- രക്ഷോഭക്ഷം)
6. തൊഴുവന്‍കോട് ജയന്‍ സംവിധായകന്‍ (ഫിലിം- നഖച്ചുറ്റ്)
7. കെ കെ വിജയന്‍ തിരക്കഥ (ഫിലിം- ഓര്‍മയില്‍ എവിടെയോ)
8. സിജെ മാത്യു ശങ്കരത്തില്‍ നടന്‍ (ഫിലിം- സഖാവ്)
9. വര്‍ക്കല സുധീഷ്‌കുമാര്‍ നടന്‍ (ഫിലിം- ബുള്‍ ബുള്‍ സ്വാമി)
10. സുഗുണന്‍ നടന്‍ (ഫിലിം- ഉള്‍കാഴ്ച )
11. അഭിജിത്ത് കൃഷ്ണ നടന്‍ (ഫിലിം- നീ മാത്രം)
12. ചുണ്ടവിള സോമരാജന്‍ നടന്‍ (ഫിലിം- മാനസം)
പുലരി ടി വി ആല്‍ബം അവാര്‍ഡുകള്‍ 2024
1. മികച്ച വീഡിയോ ആല്‍ബം - ഹീര (നിര്‍മ്മാതാവ് ഫഹീം എം പാരി)
2. മികച്ച ആല്‍ബം സംവിധായിക - രമ്യ കെ ഡെന്നിഷ് (ആല്‍ബം- ഹീര)
3. മികച്ച ആല്‍ബം സംഗീത സംവിധായകന്‍ - സുനില്‍കുമാര്‍ ശശിധരന്‍ പിള്ള (ആല്‍ബം - ശിവനും ഗംഗയും, ആദ്യ പ്രണയം, പുണ്ണ്യ റംദാന്‍, ലവ് ഡൈനാമിക്‌സ് , ദി ബ്ലിസ് ഫുള്‍ റീ യൂണിയന്‍)
4. മികച്ച ആല്‍ബം ക്യാമറമാന്‍ - സുകിനു ആര്‍ എസ് (ആല്‍ബം- ലൈറ്റ്സ് ക്യാമറ കാതല്‍)
5. മികച്ച ആല്‍ബം എഡിറ്റര്‍ - ജിബിന്‍ ആന്റണി (ആല്‍ബം - ഒരു ജിം പ്രണയം)
6. മികച്ച ഗാനരചയിതാവ് - അനീഷ് നായര്‍ (ആല്‍ബം - തനിച്ചൊന്ന് കാണാന്‍, പിതൃതാളം, വാവാവുറങ്ങാനായി , പാല്‍ നില തിരകൈകളില്‍)
7. മികച്ച ഗായകന്‍ - ഫഹീം എം പാരി (ആല്‍ബം - ഹീര)
8. മികച്ച ഗായിക - ബിന്ദു രവി (ആല്‍ബം - മൂകാംബിക സൗപര്‍ണിക ദേവി)
9. മികച്ച കൊറിയോഗ്രഫി - അനില്‍ പരദ് (ആല്‍ബം - ശക്തിസ്വരൂപിണി)
പ്രത്യേക ജൂറി അവാര്‍ഡ്
1. ശ്രീകുമാര്‍ ഇ - പ്രൊഡ്യൂസര്‍ (ആല്‍ബം - മൃദു രാഗം)
2. വിനോദ് ദീപാലയ - സംഗീത സംവിധായകന്‍ (ആല്‍ബം - ഉത്രാടപ്പുലരി, സ്‌നേഹം പിറക്കുന്ന രാത്രി)
3. സന്ദീപ് കൃഷ്ണന്‍ സി - പ്രൊഡ്യൂസര്‍ (ആല്‍ബം - അനുവാദമില്ലതെ)
4. ശരണ്യ അനീഷ് - നിര്‍മ്മാതാവ് (ആല്‍ബം - ശ്രീ കുമരന്‍)
5. ഉത്തമന്‍ പി - സംവിധായകന്‍ (ആല്‍ബം - ശക്തിസ്വരൂപിണി)
6. ജീവന്‍ സോമം - സംവിധായകന്‍, സംഗീത സംവിധായകന്‍ (ആല്‍ബം - ഒരു വിന്‍ഡോ സീറ്റ് പ്രണയം)
7. രാഹുല്‍ ഹരിഹരന്‍ - സംവിധായകന്‍ (ആല്‍ബം - ലൈറ്റ്സ് ക്യാമറ കാതല്‍)
8. ഫിലിപ്പ് കെ ജെ - ഡയറക്ടര്‍ (ആല്‍ബം - പ്രാഗ്മ - ശ്രീരാഗം പാടിയ രാവില്‍)
9. ഡോ. ജോസ് തങ്കച്ചന്‍ - സംവിധായകന്‍, ഗാനരചന (ആല്‍ബം - ഇമയനക്കങ്ങളില്‍ കുതിര്‍ന്ന ചുംബനങ്ങള്‍)
10. ഗ്ലാഡ്വിന്‍ ആന്റണി - സംഗീത സംവിധായകന്‍ (ആല്‍ബം - വിശൂദ്ധ അല്‍ഫോന്‍സാഅമ്മ, താരിലും തളിരിലും , മാമ്പൂ പൂക്കുന്നുവോ)
11. സുശീല കുമാരി കെ ജഗതി - ഗാനരചന (ആല്‍ബം - മൂകാംബിക സൗപര്‍ണിക ദേവി)
12. റെജിറോയല്‍സ് - ഗാനരചന (ആല്‍ബം - വെയില്‍ കിളികള്‍)
13. മുഹമ്മദ് ഷഫീഖ് - ഗാനരചന (ആല്‍ബം - അമ്മയാണ് അമ്മ)
14. ഷാജിമോന്‍ കുഴിയോവി എല്‍ - ഗാനരചന (ആല്‍ബം - ക്രൂശിലെ സ്‌നേഹം)
15. എളനാട് പ്രദീപ് ദാമോദരന്‍ - ഗാനരചന (ആല്‍ബം - വെളിച്ചമേ നയിച്ചാലും)
16. അഞ്ജു ഗണേഷ് - ഗായിക (ആല്‍ബം - നരുപൂക്കാലത്തെ പ്രണയം, എന്നും നീ അരികില്‍)
17. അശ്വതി നായര്‍ - ഗായിക (ആല്‍ബം - നിള)
18. പ്രിയ ശ്രീ - ഗായിക (ആല്‍ബം - മൃധുരാഗം)
19. മിനി അനില്‍ - ഗായിക (ആല്‍ബം - വിശൂദ്ധ അല്‍ഫോന്‍സാഅമ്മ)
ജൂറി പരാമര്‍ശം
1. അനില്‍ പീറ്റര്‍ - സംഗീത സംവിധായകന്‍ (ആല്‍ബം - ആന്റണി ഓഫ് പാദുവ)
2. സുരേഷ് അമ്പാടി - ഡയറക്ടര്‍ (ആല്‍ബം - ഓണപ്പുലരി)
3. കോവില്ലൂര്‍ രാധാകൃഷ്ണന്‍ - ഗാനരചന (ആല്‍ബം - പരട്ടപയല്)
4. അജയ് വെള്ളരിപ്പണ - ഗാനരചന (ആല്‍ബം - പമ്പയാo അമ്മെ)
5. അരുണ്‍ ലാല്‍ വൈക്കം - ഗാനരചന (ആല്‍ബം - എന്റെ കണ്‍മണിക്ക്)
6. ലളിത അശോക് - ഗായിക (ആല്‍ബം - പ്രണയാമൃതം)
7. ചന്ദ്രശേഖര്‍ ബി- ഗായകന്‍ (ആല്‍ബം - പമ്പയാo അമ്മെ)
8. സുശിന്‍കുമാര്‍ SS - നടന്‍ (ആല്‍ബം - എന്റെ കണ്‍മണിക്ക്)
9. N P മഞ്ജിത് - നടന്‍ (ആല്‍ബം - വാര്‍ദ്ധക്യം)