കടയ്ക്കല്‍ പഞ്ചായത്തിലെ നൂറ് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍
INDIA NEWS VISION indianewsvision.com@gmail.com
09.Aug.2021
കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത നൂറ് കുട്ടികള്‍ക്ക് ഡിവൈഎഫ്‌ഐ നല്‍കുന്ന മൊബൈല്‍ ഫോണുകളുടെ വിതരണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.