തിരുവനന്തപുരം
പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കാരണം ഉടന്‍ നടപ്പിലാക്കുക , ക്ഷാമബത്ത ഉള്‍പ്പെടെ തടഞ്ഞുവച്ച മുഴുവന്‍ ആനുകൂല്യങ്ങളും അനുവദിക്കുക , പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് ഇടത് സര്‍ക്കാര്‍ വാക്കുപാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍ ജി ഒ സംഘ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് .