Mobirise Website Builder v4.8.10

INDIA

അച്ഛന്‍ മന്ത്രിയ്ക്ക് ബിഗ് സല്യൂട്ട്


21.Jan.2024
തിരുവനന്തപുരം : സെന്റ് ജോസഫ് സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രി പി. പ്രസാദിനെ അതേ സ്‌കൂളില്‍ പഠിക്കുന്ന മകനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്ലറ്റൂണ്‍ കമാന്ററുമായ ഭഗത്  പ്രസാദ് സല്യൂട്ട് നല്‍കി സ്വീകരിക്കുന്നു.

Last Update: 21/01/2024
SHARE THIS PAGE!
MORE IN NEWS