തിരുവനന്തപുരം : അനന്തപുരിയെ മറ്റൊരു യാഗശാല ആക്കി അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന് പുത്തരിക്കണ്ടം മൈതാനിയില്‍ വിശ്വ മംഗള സമൂഹ ഗണപതി ഹോമം നടന്നു. സൂര്യ കാലടി മന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ. നേതൃത്വത്തില്‍ ആണ് മംഗള സമൂഹ ഗണപതി ഹോമം നടന്നത്. നൂറു കണക്കിന് ആള്‍ക്കാര്‍ പൂജ ചടങ്ങുകളില്‍ പങ്കെടുത്തു.