INDIA

MORE
14.May.2025

പഹല്‍ഗാമിലെ രക്തത്തിന് പകരംവീട്ടിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ...

03.May.2025

വിഴിഞ്ഞം : നവകേരളത്തിന്റെ വിജയഗാഥ

വിഴിഞ്ഞം : നവകേരളത്തിന്റെ വിജയഗാഥഅങ്ങനെ അതും നമ്മള്‍ നേടിയിരിക്കുന്നു. ...

24.May.2025

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് സര്‍വതല സ്പര്‍ശിയായ വികസനം : മുഖ്യമന്ത്രി

തിരുവനന്തപുരംസാമൂഹിക നീതിയിലധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനമാണ് കേരളം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനവും സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനവും തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടന്ന ചടങ്ങില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച 'മിഴിവ്' ഷോര്‍ട്ട് വീഡിയോ മത്സരത്തിലെ വിജയികള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സ്വാഗതവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍ കൃതജ്ഞതയും അറിയിച്ചു.മന്ത്രിമാരായ വി. ശിവന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, വി.എന്‍. വാസവന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.എന്‍. ബാലഗോപാല്‍, റോഷി അഗസ്റ്റിന്‍, ഡോ. ആര്‍. ബിന്ദു, ജി.ആര്‍. അനില്‍, പി. രാജീവ്, സജി ചെറിയാന്‍, വി. അബ്ദുറഹിമാന്‍, വീണാ ജോര്‍ജ്, പി.എ മുഹമ്മദ് റിയാസ്, എം.പിമാര്‍, എം.എല്‍.എമാര്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്, ജില്ലാ കളക്ടര്‍ അനു കുമാരി, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

KERALA

MORE

BUSINESS

MORE

CINEMA

MORE

SPECIAL

MORE

HEALTH

MORE

AGRICULTRE

MORE

INFORMATION

MORE

LATEST UPDATE

PHOTO GALLERY