www.indianewsvision.com
സി പി ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം തയ്യാറാക്കിയ ഗാന സമാഹാരങ്ങളുടെ (ഉണര്‍ത്തുപാട്ടുകള്‍ 2022) സി ഡി പ്രകാശനം ചെയ്തു. തമ്പാനൂര്‍ ടിവി ...
കോട്ടയം: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഇന്നുമുതല്‍(സെപ്റ്റംബര്‍ 13) ഒക്ടോബര്‍ 31 വരെ ഓണ്‍ലൈനായി ...
തിരുവനന്തപുരം :ഓണക്കാലത്തെ പാല്‍വില്‍പ്പനയില്‍ മില്‍മയ്ക്ക് റെക്കോഡ് നേട്ടം. സെപ്റ്റംബര്‍ 4 മുതല്‍ 7 വരെയുള്ള നാല് ദിവസങ്ങളിലായി തൊണ്ണൂറ്റിയഞ്ച് ...
തിരുവനന്തപുരം : ബാലുശ്ശേരി എം.എല്‍.എ സച്ചിന് ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഒരുമിച്ചെത്തി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ വിവാഹ ...
ലൈഫ് കരട് ഗുണഭോക്തൃ പട്ടികയില്‍ ആക്ഷേപമുള്ളവര്‍ ജൂണ്‍ 17നുള്ളില്‍ ഓണ്‍ലൈനായി അറിയിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ...
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം റഗുലര്‍ വിഭാഗത്തില്‍ 4,26,469 പേര് പരീക്ഷയെഴുതിയതില്‍ 4,23,303 പേര് ഉപരിപഠനത്തിനു യോഗ്യത നേടി. വിജയശതമാനം 99.26. കഴിഞ്ഞ ...
തൊഴിലാളികളുടെ ഡി.എ കുടിശ്ശിക വിതരണത്തിന് വ്യവസായ മന്ത്രി പി. രാജീവ് തുടക്കം കുറിച്ചു. 1 കോടി 41 ലക്ഷം രൂപയുടെ കുടിശ്ശികയാണ് ഇപ്പോള്‍ വിതരണം ...
സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ലോകത്തിലെ മികച്ച മാതൃകയായ ഫിന്‍ലാന്റ് കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ സന്നദ്ധത ...