തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ജോമോന്‍ ടി ജോണ്‍ അവതരിപ്പിക്കുന്ന വിശുദ്ധ മെജോയിലെ വൈപ്പിന്‍കര എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ജസ്റ്റിന്‍ വര്‍ഗീസ് സുഹൈല്‍ കോയ കൂട്ടുകെട്ടില്‍ എത്തിയ ഗാനം യുവാക്കള്‍ ഏറ്റെടുക്കുന്നു. സെപ്റ്റംബര്‍ 16 നു ചിത്രം പ്രദര്‍ശനത്തിന് എത്തും .