വിസി നിയമനങ്ങളില്‍ ചാന്‍സലര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിനുള്ള യുജിസിയുടെ ഏകപക്ഷീയ നീക്കം പിന്‍വലിക്കുക, ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫാക്കല്‍റ്റി റിക്രൂട്ട്‌മെന്റും സ്ഥാനക്കയറ്റവും സംബന്ധിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന്‍ പുറത്തിറക്കിയ കരട് മാര്‍ഗ്ഗരേഖ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉന്നയിച്ച് എ.ഐ.എസ്.എഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചിന് നേരെ ജനപീരങ്കി പ്രയോഗം .