തൃശ്ശൂര്‍
പ്രധാമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി . തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകള്‍ അണിനിരന്ന ബി.ജെ.പി മഹിളാ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു . സ്ത്രീ ശക്തി മോദിയ്‌ക്കൊപ്പം എന്ന പേരിലാണ് സമ്മേളനം സംഘടിപ്പിച്ചിരിയ്ക്കുന്നത് .